മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അഷ്ടരസങ്ങള്‍ Edit
നാമം (ബഹുവചനം)
    ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം,വീരം,ഭയാനകം,ബീഭത്സം,അത്ഭുതം ഇവ എട്ടും.


Entries from Datuk Database

അഷ്ടരസങ്ങള്‍(നാ. ബ.വ.):: ശ്രുംഗാരം കരുണം വീരം രൗദ്രം ഹാസ്യം ഭയാനകം ബീഭത്സം അത്ഭുതം എന്ന് എട്ടുരസങ്ങള്‍. (നാട്യശാസ്ത്രത്തില്‍ ശാന്തം പറയുന്നില്ല.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ stylus, അമര്‍, ബോധിവൃക്ഷം, മുന്‍പണം, ഉല്‍പ്ലവ


75411 Malayalam words
94618 English words
Hosted on DigitalOcean