മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അഷ്ടദ്രവ്യം Edit
    യാഗത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍ അരയാല്‍, അത്തി,പ്ലാശ്, പേരാല്‍, ഇവയുടെ, കമ്പുകള്‍,വെണ്‍കടുക്, എള്ള്, പായസം, നെയ്യ്


Entries from Datuk Database

അഷ്ടദ്രവ്യം(നാമം):: യാഗത്തിനാവശ്യമുള്ള എട്ടു സാധനങ്ങള്‍ (അരയാല്‍, അത്തി, പ്ലാശ്, പേരാല്‍ ഇവയുടെ കമ്പുകള്‍ വെണ്‍കടുക്, എള്ള്, പായസം, നെയ്യ്)
അഷ്ടദ്രവ്യം(നാമം):: ഗണപതി ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍ (തേങ്ങ, ശര്‍ക്കര, തേന്‍, കരിമ്പ്, അപ്പം, അട, എള്ള്, പഴം എന്നിവ. കരിമ്പ്, മലര്‍പ്പൊടി, പഴം, അവല്‍, എള്ള്, മോദകം, നാളികേരം, മലര്‍ എന്നിവ എന്നും.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ chap, അനര്‍ഘത, ആയിരക്കണ്ണന്‍, പൂര്‍വ്വാപര്യം, കഫി


75411 Malayalam words
94618 English words
Hosted on DigitalOcean