മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അശ്മലോഷ്ടന്യായം Edit
    ഒരു ന്യായം. മണ്‍കട്ടയെ പഞ്ഞിയുമായി സാദൃശ്യപ്പെടുത്തുമ്പോള്‍ അതിനു കനം, കൂടുതലുണ്ടെങ്കിലും കല്ലുമായി നോക്കുമ്പോള്‍ കനം കുറവുള്ളതുപോലെ,ഒരാളെ അയാളെക്കാള്‍ താണവനോടു, താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഉന്നതനായി കരുതാമെങ്കിലും ഉയര്‍ന്നവനോടൊത്തു നോക്കുമ്പോള്‍, നിസ്സാരനായി ഗണിക്കണം എന്ന ന്യായം


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ axiom, preemptive, substandard, ചതുര്‍ബാഹു, വേദാരം


75411 Malayalam words
94618 English words
Hosted on DigitalOcean