അവസാദം Edit
തളര്‍ച്ച,ക്ഷീണം
loss, defeat
Entries from Datuk Database
അവസാദം2(നാ. മന.):: ഉദ്വേഗം, അപരാധബോധം, സ്വാവമൂലനം, ആത്മഹത്യാവാസന എന്നീ അഭിലക്ഷണങ്ങളോടുകൂടിയ മാനസീകാസ്വാസ്ഥ്യം
അവസാദം1(നാമം):: തളര്‍ച്ച, അലസത, ക്ഷീണം
അവസാദം1(നാമം):: നാശം
അവസാദം1(നാമം):: അവസാനം
അവസാദം1(നാമം):: (വ്യവഹാരത്തില്‍) തോല്‍വി
visit http://olam.in/ for details
Do you have any comments about this word? Use this Section