മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അവനതി Edit
നാമം
    കുനിയല്‍, വിനയം.
    Bowing, Bending.
Base: Sanskrit


അവന്തി Edit
നാമം
    ഉജ്ജയിനി, സപ്തപുരികളിലൊന്ന്, ഒരു നദി


Entries from Datuk Database

അവനതി(നാമം):: കുനിയല്‍, കുമ്പിടല്‍, നമസ്കാരം
അവനതി(നാമം):: വിനയം
അവനതി(നാമം):: അസ്തമയം
അവനതി(നാമം):: (വില്ല് എന്നപോലെ) വളയല്‍
അവന്തി(നാമം):: പ്രാചീനഭാരതത്തില്‍ വിന്ധ്യനു വടക്കുണ്ടായിരുന്ന ഒരു രാജ്യം. ഉജ്ജയിനി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അജന്മാവ്, ആമാറ്, ഭാര്‍ശ്യം, ബഹിര്‍ബാഗം, ആരൂഢി


75411 Malayalam words
94618 English words
Hosted on DigitalOcean