മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അവകാശം Edit
    നിയമപ്രകാരം ലഭിക്കുന്നതിനുള്ള അര്‍ഹത, അധികാരം
    authority,legal poweer


Entries from Datuk Database

അവകാശം(-):: നിയമപ്രകാരം ലഭിക്കുന്നതിനുള്ള അര്‍ഹത
അവകാശം(-):: കിട്ടാനോ, കൊടുക്കാനോ ഉള്ളത്. വിശേഷാവസരങ്ങളില്‍ പ്രഭുക്കന്മാര്‍ക്കു കൊടുക്കുന്ന കാഴ്ചകള്‍, ആശ്രിതര്‍ക്കു കൊടുക്കുന്ന സമ്മാനങ്ങള്‍ മുതലായവ
അവകാശം(-):: അധികാരം
അവകാശം(-):: ഹേതു, കാരണം, ന്യായം
അവകാശം(-):: സന്ദര്‍ഭം, അവസരം
അവകാശം(-):: ഇടം, സ്ഥലം
അവകാശം(-):: ഇട, ഇടയ്ക്കുള്ള സ്ഥലം, അല്ലെങ്കില്‍ സമയം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ super, അജകര്‍ണ്ണ, അനിയമപരിവൃത്തം, ഭദ്രചതുഷ്ടയ, വ്യതിരിക്തത


75411 Malayalam words
94618 English words
Hosted on DigitalOcean