അഴിയുക Edit
കെട്ടുവിടുക, മുറുക്കം പോവുക
to be untied, to become loose
Entries from Datuk Database
അഴിയുക(ക്രിയ):: കെട്ടുവിടുക, മുറുക്കം പോവുക, ശിഥിലമാവുക, ബന്ധം അയയുക
അഴിയുക(ക്രിയ):: ധൈര്യം കെടുക, മനസ്സു ശിഥിലമാവുക, തളരുക
അഴിയുക(ക്രിയ):: മനസ്സ് അലിഞ്ഞു ചേരുക, ലയിക്കുക, ആസക്തമാവുക
അഴിയുക(ക്രിയ):: മനസ്സ് അലിയുക, കനിയുക, വികാരം കവിഞ്ഞൊഴുകുക
അഴിയുക(ക്രിയ):: നശിക്കുക, തകര്‍ന്നുപോകുക, ഇല്ലാതാവുക
അഴിയുക(ക്രിയ):: ചെലവാകുക, വിറ്റഴിയുക, നാണയം കൈമാറുക
അഴിയുക(ക്രിയ):: ഗര്‍ഭം അലസുക
അഴിയുക(ക്രിയ):: മായുക
visit http://olam.in/ for details
Do you have any comments about this word? Use this Section