മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അള Edit
    അളവ്,അവരവരളവില്ലാതള സന്തോഷിച്ചാര്‍


അള Edit
    അളക്കുക, നാഴി, ഇടങ്ങഴി ഇത്യാദി പാത്രം കൊണ്ട്നീളമോ, വലിപ്പമോ മറ്റോ എത്രയെന്നു, നിശ്ചയിക്കുക


അള Edit
    ദ്വാരം,പൊത്ത്, പോട്
    a hole cavity


അള് Edit
    അള്ളുക, മാന്തുക


Entries from Datuk Database

അള2(അവ്യയം):: അളവ്, ഉദാ: ആമള = ആകുമ്പോലെ
അള1(നാമം):: മണ്ണിലും മരത്തിലും മറ്റും ഉള്ള പോട്, പൊത്ത്, മാളം, പുനം, ബിലം, വങ്ക്. (പ്ര.) അളമുട്ടുക = ഗത്യന്തരമില്ലാതാകുക. അളമുട്ടിയാല്‍ തിരിഞ്ഞു കടിക്കും, അളയില്‍ കുത്തിയാല്‍ ചേരയും കടിക്കും. (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അവനീദേവന്‍, ആദ്ധ്യാത്മികം, ആങ്ങള്‍, ഇക്ഷുപാകം, അപരിഹരണീയ


75411 Malayalam words
94618 English words
Hosted on DigitalOcean