മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അല്ലെങ്കില്‍ Edit
    അല്ലാത്തപക്ഷം
    otherwise


Entries from Datuk Database

അല്ലെങ്കില്‍(അവ്യയം):: ഒന്ന് നിഷേധിച്ചിട്ട് വേറൊന്നു നിര്‍ദേശിക്കാന്‍ ഉപയോഗിക്കുന്ന പദം
അല്ലെങ്കില്‍(അവ്യയം):: അല്ലാത്തപക്ഷം
അല്ലെങ്കില്‍(അവ്യയം):: പലതില്‍ ഒന്നോ ചിലതോ നിര്‍ദേശിക്കാന്‍ ഉപയോഗിക്കുന്ന പദം
അല്ലെങ്കില്‍(അവ്യയം):: പറഞ്ഞതിന്‍റെ വിശദീകരണത്തിനു പ്രയോഗിക്കുന്ന ശബ്ദം. "ഒന്നുകില്‍ കളരിക്കുപുറത്ത്, അല്ലെങ്കില്‍ ആശാന്‍റെ നെഞ്ചത്ത്" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ diphtheria, incise, steppe, അതിപരുഷ, മയ്യല്‍


75411 Malayalam words
94618 English words
Hosted on DigitalOcean