അലസുക Edit
ഗര്‍ഭമഴിയുക, ആരംഭത്തിലേ നശിക്കുക
abort, miscarry, fail
Entries from Datuk Database
അലസുക(ക്രിയ):: ഗര്‍ഭം അഴിഞ്ഞുപോകുക, കലങ്ങുക, വേര്‍പെടുക
അലസുക(ക്രിയ):: ആരംഭത്തിലേ നശിക്കുക
അലസുക(ക്രിയ):: ഉന്മേഷമില്ലാതിരിക്കുക
അലസുക(ക്രിയ):: തളരുക
അലസുക(നാമം):: അലസല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section