മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അറുപത് Edit
നാമം
    ആറു പത്ത്
    sixty


Entries from Datuk Database

അറുപത്(നാമം):: ആറു പത്തു ചേര്‍ന്ന സംഖ്യ. അറുപതാംകുറുവ = ഒരിനം നെല്ല്. അറുപത്തുനാലിക്കാര്‍ = സുറിയാനി കൃസ്ത്യാനികളുടെ ഒരു പഴയ പേര്, അറുപത്തിനാല് ഇല്ലക്കാരില്‍പേട്ടവര്‍; അറുപത്തുമൂവര്‍ = ശിവഭക്തന്മാരായ നായനാരന്മാര്‍ (ഇവര്‍ അറുപത്തിമൂന്നു പേരാണെന്നു കരുതപ്പെടുന്നു.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ frock, misnomer, അരിയാപൊരിയന്‍, ആദിക, മറിപ്പ്


75411 Malayalam words
94618 English words
Hosted on DigitalOcean