മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അറുക്കുക Edit
    ഛേദിക്കുക, കൊയ്യുക
    to cut off, to reap


Entries from Datuk Database

അറുക്കുക(ക്രിയ):: ഖണ്ഡിക്കുക, ഛേദിക്കുക
അറുക്കുക(ക്രിയ):: അവസാനിപ്പിക്കുക, ഒടുക്കുക, നശിപ്പിക്കുക, മുടിക്കുക
അറുക്കുക(ക്രിയ):: കൊയ്യുക
അറുക്കുക(ക്രിയ):: പറിച്ചെടുക്കുക, ഇറുത്തെടുക്കുക
അറുക്കുക(ക്രിയ):: വാള്‍കൊണ്ടു തടിപിളര്‍ക്കുക
അറുക്കുക(ക്രിയ):: അറുത്തുകൊല്ലുക, വെട്ടിക്കൊല്ലുക. "അറുക്കാന്‍ നൂറുകൊടുത്താളും പോറ്റാന്‍ ഒന്നിനെ കൊടുക്കരുതോ" (പഴ.)
അറുക്കുക(ക്രിയ):: തടികൊണ്ടുള്ള അച്ച് ഉപയോഗിച്ച് ഇഷ്ടിക ഉണ്ടാക്കുക, കട്ട അറുക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ confab, presto, അഗ്നിദഗ്ദ്ധ, മുക്തിമാര്‍ഗ്ഗം, അംശയിതാവ്


75411 Malayalam words
94618 English words
Hosted on DigitalOcean