മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അറപ്പ Edit
    ഓടിപ്പോകാതിരിക്കാന്‍ കന്നുകാലികളുടെ കഴുത്തില്‍ കെട്ടുന്ന തട


അറപ്പ് Edit
    വെറുപ്പ്, അറുക്കല്‍
    hatred, cutting


Entries from Datuk Database

അറപ്പ(നാമം):: "അറപ്പിക്കുന്നത്". വേഗത്തില്‍ ഓടിപ്പോകാതിരിക്കാന്‍ കന്നുകാലികളുടെ കഴുത്തില്‍ കെട്ടുന്ന തട
അറപ്പ്1(നാമം):: അറുപ്പ്
അറപ്പ്2(നാമം):: വെറുപ്പ്, ഭയം മുതലായവകൊണ്ട് അടുക്കാന്‍ തോന്നായ്ക, മനസ്സിന് ഇണങ്ങാത്തതില്‍ നിന്നുള്ള പിന്തിരിയല്‍
അറപ്പ്2(നാമം):: ശങ്ക, സങ്കോചം
അറപ്പ്2(നാമം):: കളരിപ്പയറ്റിലെ ഒരു അഭ്യാസം
അറപ്പ്3(നാമം):: അറുക്കല്‍
അറപ്പ്3(നാമം):: അമിതമായ പലിശ ഈടാക്കല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ മംഗലയ്, അന്തര്‍ഭാവിത, ഭോമീര, ഭവത്, മദ്യപന്‍


75411 Malayalam words
94618 English words
Hosted on DigitalOcean