മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അറം Edit
    ധര്‍മ്മം, ശാപം
    moral duty, curse


Entries from Datuk Database

അറം1(നാമം):: ധര്‍മം, സദാചാരം, മതകര്‍മം, നന്മ, പുണ്യം
അറം1(നാമം):: യമന്‍
അറം2(നാമം):: അറുവാക്ക്, ശാപവചനം. അറമ്പറ്റുക = ആലോചനയില്ലാതെ പറയുന്ന വാക്കുകള്‍ തനിക്കുതന്നെ ദോഷകരമായി പരിണമിക്കുക. കഥാപത്രങ്ങളുടെ വാക്കുകളായിട്ടു പറയുന്ന ദുരന്തം ഗ്രന്ഥകര്‍ത്താവിനുതന്നെ വന്നുചേരുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ chalet, അധിഷ്ഠാനശരീരം, ചക്ഷുഷ്പതി, വയ്യാവേലി, വര്‍ഷിഷ്ഠ


75411 Malayalam words
94618 English words
Hosted on DigitalOcean