മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അരു Edit
    അരി


അരു Edit
    അരി


അരു Edit
    സൂര്യന്‍, അരുക്, വക്ക്, ബന്ധു, അരുമയായ, പ്രയാസമുള്ള, ക്രൂരമായ, ചെറിയ
    Sun, edge,, border, relative, dear, difficult, cruel, small


Entries from Datuk Database

അരു1(-):: "അരുകുക" എന്നതിന്‍റെ ധാതുരൂപം.
അരു2(നാമം):: അരുക്, വക്ക്
അരു2(നാമം):: ബന്ധു, വിശ്വസ്തന്‍. (പ്ര.) അരുനില്‍ക്കുക = കൂട്ടുനില്‍ക്കുക
അരു4(നാമം):: സൂര്യന്‍
അരു4(നാമം):: ചെങ്കരിങ്ങാലി
അരു3(വിശേഷണം):: അരുമയായ, വിശേഷമായ, ഭംഗിയുള്ള
അരു3(വിശേഷണം):: പ്രയാസമുള്ള
അരു3(വിശേഷണം):: ക്രൂരമായ
അരു3(വിശേഷണം):: സൂക്ഷ്മമായ, ചെറിയ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ acuity, ആദര്‍ശകം, ഇരിമ്പാല, പ്രബാലപത്മം, പൈസക്കാരന്‍


75411 Malayalam words
94618 English words
Hosted on DigitalOcean