മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അരി Edit
    ചെറിയ, പ്രിയപ്പെട്ട


അരി Edit
    അരിയുക


അരി Edit
    അരിക്കുക


അരി Edit
    ഒരു ധാന്യഭക്ഷണം
    rice


അരി Edit
    വണ്ടിച്ചക്രം, വാനരന്‍, വിഷ്ണു, ഇന്ദ്രന്‍, കുതിര, സിംഹം
    a cart-wheel, monkey,, Vishnu, Indra, horse, lion


അരി Edit
    ഉമികളഞ്ഞ നെല്ല്, ശത്രു
    grain of rice without husk, enemy


Entries from Datuk Database

അരി1(-):: "<അരിയുക" എന്നതിന്‍റെ ധാതുരൂപം.
അരി2(നാമം):: ശത്രു
അരി4(നാമം):: നെല്ലിനകത്തുള്ള കുരു, തണ്ഡൂലം
അരി4(നാമം):: ധാന്യമണി
അരി4(നാമം):: വൃഷണം
അരി5(നാമം):: വാനരന്‍
അരി5(നാമം):: വിഷ്ണു
അരി5(നാമം):: വായു
അരി5(നാമം):: ഇന്ദ്രന്‍
അരി5(നാമം):: കുതിര
അരി5(നാമം):: സിംഹം
അരി3(വിശേഷണം):: ചെറിയ, പ്രീയപ്പെട്ട, ഭംഗിയുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ from, gal, അവക്ഷുരണം, അക്ഷര്യ, അശ്വശാസ്ത്രം


75411 Malayalam words
94618 English words
Hosted on DigitalOcean