മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അരണി Edit
    തീ കടഞ്ഞെടുപ്പാനുള്ള മുട്ടി, ഉത്തരാരണി


അരണി Edit
    യാഗത്തിന് തീ കടഞ്ഞെടുക്കാനുള്ള തടിക്കഷണം, സൂര്യന്‍, ശമീവൃക്ഷം
    wood used for, producing fire by attrition, Sun, the sami tree


Entries from Datuk Database

അരണി(നാമം):: തീ കടഞ്ഞെടുക്കാനുള്ള മരക്കഷണം (ഇത് രണ്ട് എണ്ണം: ഉത്തരാരണി, അധരാരണി)
അരണി(നാമം):: സൂര്യന്‍
അരണി(നാമം):: തീക്കല്ല്
അരണി(നാമം):: ശമീ, ചമത
അരണി(നാമം):: മൂഞ്ഞ
അരണി(നാമം):: അഗ്നി
അരണി(നാമം):: കടലാടി
അരണി(നാമം):: വാല്‍മുളക്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ steadfast, ആരുവാമൊഴി, പ്രതിദേയം, വാതകം, മദ്ധ്യസ്ഥിത


75411 Malayalam words
94618 English words
Hosted on DigitalOcean