മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അരങ്ങ് Edit
    കളിസ്ഥലം, നടനവേദി, രംഗം
    platform, stage, theatrical stage


Entries from Datuk Database

അരങ്ങ്(നാമം):: കളിസ്ഥലം, അഭിനയിക്കുന്നതിനുള്ള സ്ഥലം, നടനവേദി
അരങ്ങ്(നാമം):: കളരി
അരങ്ങ്(നാമം):: സഭ, നാടകാദികാണാന്‍ വന്നിരിക്കുന്നവര്‍
അരങ്ങ്(നാമം):: അഭിനയിക്കാനുള്ള ഭാഗം
അരങ്ങ്(നാമം):: പോര്‍ക്കളം
അരങ്ങ്(നാമം):: പാവകളിനടത്തുന്നവര്‍ ഉപയോഗിക്കുന്ന ഒരുതരം തിരശ്ശീല
അരങ്ങ്(നാമം):: കൗതുകകരമായ കാഴ്ച
അരങ്ങ്(പ്ര.):: അരങ്ങുതകര്‍ക്കുക = നന്നായി അഭിനയിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ id, അഗ്രജ്യാ, ഒത്തുകളി, പര്‍ണ്ണകുടീരം, പ്രത്യക്ഷീകരിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean