മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അയണം Edit
    ഗതി, സൂര്യന്റെ തെക്കോട്ടോ വടക്കോട്ടോ ഉള്ള സഞ്ചാരം
    movement, path, the, sun's alternate movement towards northern or southern tropics


Entries from Datuk Database

അയണം(നാമം):: അയനം (സമാസത്തില്‍ പൂര്‍വപദത്തിലെ രേഫം, ഷ ഇവയ്ക്കുശേഷം നകാരം ണകാരമായി മാറുന്നു. ഉദാ: ഉത്തര + അയനം = ഉത്തരായണം. എന്നാല്‍ ദക്ഷിണ + അയനം = ദക്ഷിണായനം. ണകാരം കൊണ്ടു ഷകാരവും അയനത്തിലെ നകാരവും ഇടമറിഞ്ഞിരിക്കുന്നതിനാല്‍ ണത്വം വരുന്നില്ല.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ spurner, ചാരുകുന്തള, വിരമം, വലങ്കൈ, മണ്ഡലേശന്‍


75411 Malayalam words
94618 English words
Hosted on DigitalOcean