മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അമ്ലം Edit
    പുളിപ്പ്, പുളിച്ച ദ്രാവകം, ആസിഡ്
    sour, sour liquid, acid


അമലം Edit
    അഴുക്കില്ലായ്മ, അഭ്രം
    purity, mica


Entries from Datuk Database

അമലം(നാമം):: മലമില്ലായ്മ, അഴുക്കില്ലായ്ക
അമലം(നാമം):: അഭ്രകം
അമ്ലം1(നാമം):: പുളിഞ്ചി
അമ്ലം1(നാമം):: പുളിയാരല്‍
അമ്ലം1(നാമം):: കോല്‍പ്പുളി
അമ്ലം1(നാമം):: ഇഞ്ച
അമ്ലം2(നാമം):: പുളി, പുളിരസം
അമ്ലം2(നാമം):: പുളിയാരല്‍
അമ്ലം2(നാമം):: മാതളനാരകം
അമ്ലം2(നാമം):: വിനാഗിരി
അമ്ലം2(നാമം):: മോര്
അമ്ലം2(നാമം):: ഞെരിഞ്ഞാമ്പുളി
അമ്ലം3(നാമം):: ക്ഷാരവുമായി പ്രതിപ്രവര്‍ത്തിച്ച് ലവണമുണ്ടാക്കുന്ന വസ്തു, ലിറ്റ്മസ് കടലാസിനെ ചുവപ്പുനിറമാക്കുന്നു, ലോഹങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഹൈഡ്രജനുണ്ടാകുന്നു. ഇലക്ട്രാണ്‍ സ്വീകരിക്കാന്‍ കഴിവുണ്ട്. ലായനിരൂപത്തില്‍ ഹൈഡ്രജന്‍ അയോണുകളെ മോചിപ്പിക്കുന്നു

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ belfry, അവേക്ഷ്യ, അഗ്നിശുദ്ധി, അകൗതൂഹലം, ചന്ദ്രിക


75411 Malayalam words
94618 English words
Hosted on DigitalOcean