മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അമ്മാത്ത് Edit
    അമ്മ ജനിച്ച വീട്
    mother's house


Entries from Datuk Database

അമ്മാത്ത്(നാമം):: അമ്മ ജനിച്ച കുടുംബം, അമ്മയുടെ ഇല്ലം. (സാധാരണയായി മലയാളബ്രാഹ്മണരുടെ ഇടയില്‍). "ഇല്ലത്തുനിന്നു തിരിച്ചുമ്പോയി അമ്മാത്ത് ഒട്ടെത്തിയുമില്ല" (പഴ.). അമ്മാത്തു മുത്തച്ഛന്‍ = അമ്മയുടെ അച്ഛന്‍, മാതാമഹന്‍ (സ്‌ത്രീ.) അമ്മാത്തു മുത്തശ്ശി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അടിനില, ഇടക്കൊമല്‍, പ്രമുദിത, വിഫല, വിക്രമ


75411 Malayalam words
94618 English words
Hosted on DigitalOcean