അമ്പലം Edit
ഹിന്ദുദേവാലയം, ക്ഷേത്രം, വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലം
a Hindu, temple, a road-side inn where travellers rest
(പര്യായം) കോവിൽ
Entries from Datuk Database
അമ്പലം(നാമം):: ഹിന്ദുദേവാലയം, കോവില്‍, ക്ഷേത്രം, ആരാധനയ്ക്കുവേണ്ടി ദേവതാവിഗ്രഹം പ്രതിഷ്ടിച്ചിട്ടുള്ള എടുപ്പ്
അമ്പലം(നാമം):: പൊതുജനങ്ങള്‍ കൂടുന്നസ്ഥലം
അമ്പലം(നാമം):: വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കനുള്ളസ്ഥലം. ഉദാ: വഴിയമ്പലം
visit http://olam.in/ for details
Do you have any comments about this word? Use this Section