മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അമൃത Edit
    മരണമില്ലാത്ത, നശിക്കാത്ത, മരിക്കാത്ത, അമൃതത്തെ സംബന്ധിച്ച
    immortal,, imperishable, eternal


അമൃത് Edit
    അമൃതം, ഒരു പച്ചമരുന്ന്, ചിറ്റമൃത്, മഴ
    ambrosia, a medicinal herb, rain
(പര്യായം) പീയൂഷം, സുധ


Entries from Datuk Database

അമൃത2(നാമം):: നെല്ലി
അമൃത2(നാമം):: ചിറ്റമൃത്
അമൃത2(നാമം):: കടുക്ക
അമൃത2(നാമം):: തുളസി
അമൃത2(നാമം):: തിപ്പല്ലി
അമൃത2(നാമം):: കീഴാനെല്ലി
അമൃത2(നാമം):: കിണികിണിപ്പാല
അമൃത2(നാമം):: ഐവിരലിക്കോവ, ശിവവള്ളി
അമൃത2(നാമം):: അതിവിടയം
അമൃത2(നാമം):: കരിങ്കറുക (കറുക)
അമൃത2(നാമം):: വെളുത്തുള്ളി
അമൃത2(നാമം):: പേക്കുമ്മട്ടി
അമൃത2(നാമം):: മദ്യം
അമൃത2(നാമം):: ഒരു നാഡി
അമൃത2(നാമം):: സൂര്യന്‍റെ ഒരു കിരണം
അമൃത2(നാമം):: പാര്‍വതി
അമൃത2(നാമം):: ഒരു യോഗിനി
അമൃത2(നാമം):: ഗംഗയുടെ ഒരു നാമം
അമൃത2(നാമം):: പൂജാഹോമാദികളില്‍ പ്രയോഗിക്കേണ്ട അഞ്ചുവിധം പ്രണീത മുദ്രകളില്‍ ഒന്ന്, (ശേഷം, ഗ്രാഹണി, മോക്ഷണി, ജ്വാലിനി, അഭയ)
അമൃത2(നാമം):: പടിക്കാരം
അമൃത2(നാമം):: വിവസ്വാന്‍റെ പത്നി, യമന്‍റെ മാതാവ്
അമൃത്(നാമം):: അമൃതം
അമൃത്(നാമം):: ചിറ്റമൃത്
അമൃത്(നാമം):: മഴ
അമൃത്(നാമം):: രാജാക്കന്മാരുടെ ഊണ്, അമൃതേത്ത്. "അധികമായാല്‍ അമൃതും വിഷം" (പഴ.)
അമൃത2(യോഗ.):: യോഗികളുടെ ധാരണകളില്‍ ഒന്ന്
അമൃത1(വിശേഷണം):: മൃതമല്ലാത്ത, മരിക്കാത്ത
അമൃത1(വിശേഷണം):: മരണമില്ലാത്ത, നാശമില്ലാത്ത, നശിക്കാത്ത, നിത്യമായ
അമൃത1(വിശേഷണം):: മരണമിലാതാക്കുന്ന
അമൃത1(വിശേഷണം):: അത്യന്തം മനോഹരമായ, അഭികാമ്യമായ, അത്യന്തം പ്രീയപ്പെട്ട

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ foray, sanguine, swallow, അധാമാര്‍ഗ്ഗവം, അനീഹ


75411 Malayalam words
94618 English words
Hosted on DigitalOcean