അമല് Edit
അധികാരം, ഭരണം, വിചാരണ, കരംപിരിവ്
അമല് Edit
കിറുക്കം, ലഹരി,മാന്ദ്യം
അമല് Edit
ശേഖരിച്ചു വയ്ക്കുക, പൂര്‍ണത, നിറവ്
അമല Edit
അഴുക്കില്ലാത്ത, തെളിഞ്ഞ, വെളുത്ത, മഹാലക്ഷ്മി
pure, white, Lekshmi
അമ്ല Edit
പുളിയുള്ള, ഇഞ്ച, പുളിഞ്ചി.
Entries from Datuk Database
അമല2(നാമം):: മഹാലക്ഷ്മി
അമല2(നാമം):: പൊക്കിള്‍ക്കൊടി
അമല2(നാമം):: ചര്‍മലന്ത
അമല2(നാമം):: കിഴുകാനെല്ലി
അമല2(നാമം):: ഒരു വൃത്തം
അമല2(നാമം):: (ജ്യോ.) ഒരു യോഗം (ലഗ്നത്തില്‍നിന്നോ ചന്ദ്രനില്‍നിന്നോ പത്താം ഭാവത്തില്‍ ശുഭഗ്രഹം നില്‍ക്കുന്നത്)
അമല1(വിശേഷണം):: അഴുക്കില്ലാത്ത, തെളിഞ്ഞ, പരിശുദ്ധമായ
അമല1(വിശേഷണം):: വെളുത്ത, പ്രകാശിക്കുന്ന
അമ്ല(വിശേഷണം):: പുളിയുള്ള
visit http://olam.in/ for details
Do you have any comments about this word? Use this Section