അമര്‍ക്കുക Edit
അമര്‍ത്തുക
Entries from Datuk Database
അമര്‍ക്കുക(ക്രിയ):: അമര്‍ത്തുക, കീഴില്‍ ഒതുങ്ങത്തക്കവണ്ണം ശക്തി പ്രയോഗിക്കുക
അമര്‍ക്കുക(ക്രിയ):: കീഴ്പ്പെടുത്തുക, ശക്തിക്ക് അടിമപ്പെടുത്തുക, അഭിമാനം ഭഞ്ജിച്ച് വിധേയത്വത്തില്‍ കൊണ്ടുവരിക
അമര്‍ക്കുക(ക്രിയ):: അടക്കുക, (ഉള്ളില്‍) ഒതുക്കുക
അമര്‍ക്കുക(ക്രിയ):: ദൃഢമായി ഉറപ്പിക്കുക
അമര്‍ക്കുക(ക്രിയ):: പൊടിക്കുക, ഞെക്കിയുടയ്ക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section