മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അഭ്യുപപത്തി Edit
    യുക്തി, വാക്കിന്‍െറ യുക്തി, സഹായാര്‍ത്ഥം സമീപം ചെല്ലല്‍


Entries from Datuk Database

അഭ്യുപപത്തി(നാമം):: സഹായിക്കാനായി സമീപിക്കല്‍
അഭ്യുപപത്തി(നാമം):: അംഗീകാരം
അഭ്യുപപത്തി(നാമം):: യുക്തി
അഭ്യുപപത്തി(നാമം):: സ്വീകരിക്കല്‍ (മരിച്ച സഹോദരന്‍റെ ഭാര്യയെ സന്താനോത്പാദനത്തിനെന്നപോലെ)
അഭ്യുപപത്തി(നാമം):: അനുഗ്രഹം, കാരുണ്യം
അഭ്യുപപത്തി(നാമം):: രക്ഷ
അഭ്യുപപത്തി(നാമം):: സമാശ്വാസം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ash, lozenge, recall, അവീചി, അമറേത്ത്


75411 Malayalam words
94618 English words
Hosted on DigitalOcean