അഭ്യുദയം Edit
ഉയര്‍ച്ച, അഭിവൃദ്ധി, മേന്മ,
rise, success, prosperity
Entries from Datuk Database
അഭ്യുദയം(നാമം):: ഉയര്‍ച്ച, അഭിവൃദ്ധി, മേന്മ, ശ്രയസ്സ്, ഐശ്വര്യം, ക്ഷേമം, വിജയം
അഭ്യുദയം(നാമം):: ഗ്രഹങ്ങളുടെ ഉദയം
അഭ്യുദയം(നാമം):: പ്രാരംഭം, തുടക്കം
അഭ്യുദയം(നാമം):: വിവാഹദിശുഭാവസരം
അഭ്യുദയം(നാമം):: ആഗ്രഹിച്ച ഫലം കരഗതമാകല്‍, പരാജയം ഒഴിവാകല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section