അഭിസരിക്കുക Edit
നേരിട്ടു ചെല്ലുക, സമീപിക്കുക
Entries from Datuk Database
അഭിസരിക്കുക(ക്രിയ):: സമീപിക്കുക, കാണുവാന്‍ തേടിച്ചെല്ലുക
അഭിസരിക്കുക(ക്രിയ):: കാമുകിയോ കാമുകനോ സങ്കേതത്തിലേക്ക് ചെല്ലുക
അഭിസരിക്കുക(ക്രിയ):: നേരിട്ടുചെല്ലുക, അഭിമുഖമായി ചെല്ലുക
visit http://olam.in/ for details
Do you have any comments about this word? Use this Section