അഭിലാഷം Edit
യഥാവിധിയുള്ള ആഗ്രഹം, ഇച്ഛ
desire, longing
അഭിലാഷം Edit
അതിയായ ആഗ്രഹം
ambition
Entries from Datuk Database
അഭിലാഷം(നാമം):: ഏതെങ്കിലും ഒന്ന് കിട്ടണമെന്ന താത്പര്യം, കാമം, ഇച്ഛ
അഭിലാഷം(നാമം):: പ്രിയജനസമാഗമത്തിനായുള്ള തീവ്രമായ ആഗ്രഹം, വിപ്രലംഭശ്രുംഗാരത്തിന്‍റെ അവസ്ഥകളില്‍ ഒന്ന്
visit http://olam.in/ for details
Do you have any comments about this word? Use this Section