മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അഭിമാനം Edit
    സ്വയം മതിപ്പ്, അഹങ്കാരം
    self respect, pride, egotism


Entries from Datuk Database

അഭിമാനം(നാമം):: തന്നെപ്പറ്റിയും തനിക്കുള്ളതിനെപ്പറ്റിയും തോന്നുന്ന മതിപ്പ്
അഭിമാനം(നാമം):: ഗര്‍വ്, അഹങ്കാരം
അഭിമാനം(നാമം):: താന്‍ എന്നും തന്‍റെത് എന്നുമുള്ള ചിന്ത
അഭിമാനം(നാമം):: താന്‍ ശരിയെന്നുള്ള വിചാരം
അഭിമാനം(നാമം):: സ്വയം ബഹുമാനിക്കുന്ന സംസാരം, നാട്യാലങ്കാരങ്ങളില്‍ ഒന്ന്
അഭിമാനം(നാമം):: ഉപദ്രവം, ഹിംസ
അഭിമാനം(പ്ര.):: അഭിമാനം വിറ്റു തിന്നുക = നീചമാര്‍ഗത്തിലൂടെ ഉപജീവനം തേടുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ book keeping, മടെക്കുക, അടാവഴി, അംഗാരിതം, ആനന്ദമയന്‍


75411 Malayalam words
94618 English words
Hosted on DigitalOcean