മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അഭിപ്രായം Edit
    ആശയം, മനസ്സില്‍ തോന്നിയത്
    opinion, idea, view


Entries from Datuk Database

അഭിപ്രായം(നാമം):: ഏതെങ്കിലും ഒന്നിന്‍റെ നന്മതിന്മകളെപ്പറ്റിയുണ്ടാകുന്ന മനോഭാവം, ഗുണദോഷവിവേചനം മൂലം ഉണ്ടാകുന്ന തോന്നല്‍, ഒരു വസ്തുവിനെകുറിച്ചുണ്ടാകുന്ന ചിന്താഗതി
അഭിപ്രായം(നാമം):: ലക്ഷ്യം, ഉദ്ദേശ്യം, ആഗ്രഹം, ഇഷ്ടം
അഭിപ്രായം(നാമം):: അര്‍ത്ഥം, ആശയം, ഭാവം
അഭിപ്രായം(നാമം):: നാട്യാലങ്കാരങ്ങളില്‍ ഒന്ന്
അഭിപ്രായം(പ്ര.):: അഭിപ്രായേടുക = അഭിപ്രായം പറയുക. അഭിപ്രായം എഴുന്നള്ളിക്കുക = ആവശ്യമില്ലാത്തിടത്ത് കയറി അഭിപ്രായം പറയുക. അഭിപ്രായൈക്യം = അഭിപ്രായപ്പൊരുത്തം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ methodology, pursuit, വിഷ്ഫാരം, പൊണ്ണക്കാര്യം, തത


75411 Malayalam words
94618 English words
Hosted on DigitalOcean