മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അഭിനിവേശം Edit
    അതിയായ താത്പര്യം, ആവേശം
    ardent desire, zeal


Entries from Datuk Database

അഭിനിവേശം(നാമം):: ഒന്നില്‍ മനസ്സുപതിയല്‍, താത്പര്യം, നിഷ്ഠ, ആസ്ഥ
അഭിനിവേശം(നാമം):: ശുഷ്കാന്തി, ആസക്തി, ശ്രദ്ധ
അഭിനിവേശം(നാമം):: ആശ, ഉത്കടമായ അഭിലാഷം
അഭിനിവേശം(നാമം):: ദൃഢമായ അടുപ്പം, സ്നേഹം
അഭിനിവേശം(നാമം):: നിശ്ചയദാര്‍ഢ്യം, സ്ഥൈര്യം, സ്ഥിരോത്സാഹം
അഭിനിവേശം(നാമം):: ഉത്കടമായ ജീവിതാശ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ implicate, obsequies, അഞ്ജൂമന്‍, ചാരുരവ, വിധിവധു


75411 Malayalam words
94618 English words
Hosted on DigitalOcean