മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അഭിനിവിഷ്ട Edit
    പ്രവേശിച്ച,അഭിനിവേശത്തോടുകുടിയ


Entries from Datuk Database

അഭിനിവിഷ്ട(വിശേഷണം):: പ്രവേശിച്ച, അഭിനിവേശത്തോടുകൂടിയ, മുഴുകിയ, ആമഗ്നമായ, അത്യന്തം താത്പര്യമായ, ആസക്തമായ, വ്യാപൃതമായ
അഭിനിവിഷ്ട(വിശേഷണം):: ദൃഢമായി ഉറപ്പിച്ച
അഭിനിവിഷ്ട(വിശേഷണം):: നിശ്ചയദാര്‍ഢ്യമുള്ള
അഭിനിവിഷ്ട(വിശേഷണം):: വൈദൂഷ്യമുള്ള, പ്രാവീണ്യമുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അകൃതക, അനിഹൂത, ഇഷ്ടപൂര്‍ത്തി, ചതുര്‍വേദം, മന്നുലക്


75411 Malayalam words
94618 English words
Hosted on DigitalOcean