അഭിഗമിക്കുക Edit
അടുത്തുചെല്ലുക, അനുഗമിക്കുക
അഭിഗമിക്കുക Edit
സമീപിക്കുക, പിന്തുടരുക, സംയോഗം ചെയ്യുക
approach, follow, engage in, sexual activity
Entries from Datuk Database
അഭിഗമിക്കുക(ക്രിയ):: അടുത്തുചെല്ലുക, സമീപിക്കുക, പ്രാപിക്കുക
അഭിഗമിക്കുക(ക്രിയ):: അനുഗമിക്കുക, പിന്തുടരുക
അഭിഗമിക്കുക(ക്രിയ):: കാണുക, കണ്ടുമുട്ടുക
അഭിഗമിക്കുക(ക്രിയ):: സംയോഗം ചെയ്യുക
അഭിഗമിക്കുക(ക്രിയ):: ലഭിക്കുക, കിട്ടുക, കൈക്കലാക്കുക
അഭിഗമിക്കുക(ക്രിയ):: മനസ്സിലാക്കുക, ഗ്രഹിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section