അബ്രഹ്മണ്യം Edit
ബ്രാഹ്മണനു യോജിക്കാത്ത കര്‍മ്മം
Entries from Datuk Database
അബ്രഹ്മണ്യം(നാമം):: ബ്രാഹ്മണര്‍ക്കു യോജിക്കാത്തതോ ഹിതമല്ലാത്തതോ ആയ കര്‍മം
അബ്രഹ്മണ്യം(നാമം):: അയ്യോ! രക്ഷിക്കണേ! എന്ന അര്‍ത്ഥത്തില്‍ ബ്രാഹ്മണര്‍ പ്രയോഗിക്കുന്ന ഒരു വ്യാക്ഷേപകം. (നാടകങ്ങളിലും മറ്റും)
visit http://olam.in/ for details
Do you have any comments about this word? Use this Section