അബ്ജം Edit
നാമം
താമര, ശംഖ്
അബ്ജം Edit
നാമം (ഏകവചനം)
കര്‍പ്പൂരം, വെള്ളാമ്പല്‍.
Camphor, White Water Lilly.
Base: Sanskrit
അബ്ജം Edit
നാമം
ലക്ഷം കോടി.
10 to the power of 12.
Base: Sanskrit
Entries from Datuk Database
അബ്ജം(നാമം):: താമര, താമരപ്പൂവ്
അബ്ജം(നാമം):: (ശില്പ.) ഭിത്തിയിലും മറ്റും താമരയിതളിന്‍റെ ആകൃതിയില്‍ നെടുകെചെയ്യുന്ന അലങ്കാരപ്പണി
അബ്ജം(നാമം):: കര്‍പ്പൂരം
അബ്ജം(നാമം):: നീര്‍ക്കടമ്പ്
അബ്ജം(നാമം):: (ജ്യോ.) ജലരാശി
visit http://olam.in/ for details
Do you have any comments about this word? Use this Section