അബ്കാരി Edit
ചാരായം മുതലായ ലഹരിസാധനങ്ങളുടെ വില്പന, അപ്രകാരം ചെയ്യുന്ന ആള്‍, എക്സൈസ്, നികുതി, എക്സൈസ് വകുപ്പ്
sale of liquors, manufacturer or dealer of alcoholic, beverages, excise duty, excise department
Entries from Datuk Database
അബ്കാരി(നാമം):: ചാരായം മുതലായ മദ്യങ്ങളുടെ വില്‍പന
അബ്കാരി(നാമം):: മദ്യവ്യാപാരത്തില്‍നിന്നുള്ള നികുതി, എക്സൈസ് നികുതി
അബ്കാരി(നാമം):: ചാരായക്കട
അബ്കാരി(നാമം):: വാറ്റുസ്ഥലം
അബ്കാരി(നാമം):: അബ്കാരിവകുപ്പ്, എക്സൈസ്വകുപ്പ്
visit http://olam.in/ for details
Do you have any comments about this word? Use this Section