അപ്രതിപത്തി Edit
നാമം
താത്പര്യമില്ലായ്മ, ഇഷ്ടക്കേട്, ഉപേക്ഷ.
Lack of interest.
Base: Sanskrit
Entries from Datuk Database
അപ്രതിപത്തി(തര്‍ക്ക.):: നിര്ണയമില്ലായ്മ, വിഷമത
അപ്രതിപത്തി(നാമം):: താത്പര്യമില്ലായ്മ, ഇഷ്ടക്കേട്, ഉപേക്ഷ
അപ്രതിപത്തി(നാമം):: മനസ്സാന്നിധ്യമില്ലായ്മ
visit http://olam.in/ for details
Do you have any comments about this word? Use this Section