മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അപ്രം Edit
    അപ്പുറം , അപ്പപ്പെടുക


അപരം Edit
    മറ്റൊന്നില്ലാത്തത്, മറ്റൊന്ന്, പിന്‍ഭാഗം, പടിഞ്ഞാറ്, അവസാനത്തേത്,, ഭാവി
    matchless, the other, rear side, the west, the last, future


Entries from Datuk Database

അപരം2(അവ്യയം):: വീണ്ടും
അപരം1(നാമം):: പരമായി മറ്റൊന്നില്ലാത്തത്, എതിരില്ലാത്തത്, അദ്വിതീയമായത്
അപരം1(നാമം):: പിന്‍ഭാഗം, മുതുക്
അപരം1(നാമം):: ആനയുടെ പിങ്കാല്‍
അപരം1(നാമം):: പടിഞ്ഞാറ്
അപരം1(നാമം):: ഭാവി
അപരം1(നാമം):: അടുത്തത്, പിന്നീടുള്ളത്, മറ്റൊന്ന്
അപരം1(നാമം):: അവസാനത്തേത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ caveat, rote, അമുസ്ലീം, ഒളിസേവ, മുനക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean