മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അപസ്മാരം Edit
    ഒരു ഞരമ്പുരോഗം, ഒരു ഭൂതം, ഓര്‍മ്മക്കേട്
    epilepsy, a devil, loss of memory


Entries from Datuk Database

അപസ്മാരം(അലം.):: സഞ്ചാരിഭാവങ്ങളില്‍ ഒന്ന്, സ്മൃതിഭ്രംശം
അപസ്മാരം(നാമം):: ഓര്‍മക്കേട്
അപസ്മാരം(നാമം):: ചുഴലിദീനം
അപസ്മാരം(നാമം):: ശിവന്‍ പാദംകൊണ്ടു മര്‍ദിച്ച് അടക്കിയ ഒരു ഭൂതം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ administer, batty, puncture, വിരാധനന്‍, ആണ്‍തുണ


75411 Malayalam words
94618 English words
Hosted on DigitalOcean