അപശ്രുതി Edit
അപവാദം, ശരിയല്ലാത്ത ശ്രുതി, അശുഭശബ്ദം
infamy, notoriety, a sound out, of tune, discord
Entries from Datuk Database
അപശ്രുതി(നാമം):: ദുര്യശസ്സ്, ദുഷ്കീര്‍ത്തി
അപശ്രുതി(നാമം):: അശുഭശബ്ദം, അശുഭകരമായ വാക്ക്
അപശ്രുതി(സംഗീ.):: തെറ്റായ ശ്രുതി, സ്വരമേളത്തിന് വിഘാതമായി നില്‍ക്കുന്ന വികൃതസ്വരം, അപസ്വരം
visit http://olam.in/ for details
Do you have any comments about this word? Use this Section