മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അപലാപം Edit
    യഥാര്‍ത്ഥത്തെ മറച്ചു പറയല്‍


Entries from Datuk Database

അപലാപം(അലം.):: വചനസ്സംബന്ധമായ അലങ്കാരങ്ങളില്‍ ഒന്ന്, മുമ്പുപറഞ്ഞതിനെ മറ്റൊരു വിധം പറഞ്ഞൊപ്പിക്കല്‍
അപലാപം(നാമം):: അപവാദം, ഇടിച്ചുപറയല്‍, ആക്ഷേപം
അപലാപം(നാമം):: യാഥാര്‍ഥചിന്തകളെ മറച്ചുപറയല്‍, സത്യം പറയല്‍, ഗൂഢോക്തി
അപലാപം(നാമം):: നിഷേധിച്ചു പറയല്‍, തിരസ്കാരം
അപലാപം(നാമം):: ചുമലിനും വാരിയെല്ലിനും മധ്യേയുള്ള ഭാഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ overhead, അകചുറ്റ്, വ്യര്‍ത്ഥ, വ്യഥിത, അപ്രതിഹത


75411 Malayalam words
94618 English words
Hosted on DigitalOcean