മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അപരാജിത Edit
    തോല്‍പിക്കപ്പെടാത്ത, പരാജിതയാകാത്ത
    unvanquished


Entries from Datuk Database

അപരാജിത2(നാമം):: ദുര്‍ഗ
അപരാജിത2(നാമം):: വിഷ്ണുക്രാന്തി എന്ന ചെടി
അപരാജിത2(നാമം):: നീരാരല്‍ (സസ്യം)
അപരാജിത2(നാമം):: ചെറിയ അടയ്ക്കാമണിയന്‍
അപരാജിത2(നാമം):: പുഴമുഞ്ഞ
അപരാജിത2(നാമം):: വെളുത്ത നൊച്ചി
അപരാജിത2(നാമം):: വെളുത്ത ശംഖുപുഷ്പം
അപരാജിത2(നാമം):: തുവരപ്പയര്‍
അപരാജിത2(നാമം):: വടക്കുകിഴക്കു ദിക്ക്
അപരാജിത2(നാമം):: ഒരു വര്‍ണവൃത്തം
അപരാജിത2(നാമം):: മാര്‍ഗശീര്‍ഷമാസത്തിലെ ശുക്ലപക്ഷസപ്തമി
അപരാജിത1(വിശേഷണം):: തോല്‍പ്പിക്കപ്പെടാത്ത
അപരാജിത1(വിശേഷണം):: കീഴ്പ്പെടാത്ത

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ableism, correlate, ആശുക്രിയ, വര്‍ണ്ണനം, മൂത്രചാരണ


75411 Malayalam words
94618 English words
Hosted on DigitalOcean