അന്വാസനം Edit
സേവനം, ശുശ്രഷ
Entries from Datuk Database
അന്വാസനം(നാമം):: (ഒരാള്‍) ഇരുന്നശേഷം ഇരിക്കുക
അന്വാസനം(നാമം):: സേവനം, ശുശ്രൂഷ
അന്വാസനം(നാമം):: പശ്ചാത്താപം, വ്യസനം
അന്വാസനം(നാമം):: സ്നേഹവസ്തി (മൂന്നുതരം ആധാര വസ്തികളില്‍ ഒന്ന്)
അന്വാസനം(നാമം):: പണിപ്പുര, ആല
visit http://olam.in/ for details
Do you have any comments about this word? Use this Section