അന്യായം Edit
ന്യായമല്ലാത്തത്, അനീതി, സങ്കടഹര്‍ജി
injustice, unlawful, suit
Entries from Datuk Database
അന്യായം(നാമം):: ന്യായമല്ലാത്തത്, നീതിക്കും ധര്‍മത്തിനും വിരുദ്ധമായ പ്രവൃത്തി
അന്യായം(നാമം):: കോടതിയിലും മറ്റും സമര്‍പ്പിക്കുന്ന പരാതി. അന്യായക്കാരന്‍ = നിയമപരമായല്ലാതെ വ്യക്തിയെ തടഞ്ഞുവയ്ക്കല്‍. അന്യായപ്പെടുക = കോടതിയിലും മറ്റും ആവലാതി ബോധിപ്പിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section