അനുരാഗം Edit
സ്ത്രീപുരുഷസ്നേഹം, പ്രേമം, ഭക്തി, ചെമപ്പ്
love, devotion, redness
Entries from Datuk Database
അനുരാഗം(നാമം):: കാമുകീകാമുകന്മാര്‍ക്കു തമ്മിലുള്ള മാനസികബന്ധം
അനുരാഗം(നാമം):: സൗഹൃദം
അനുരാഗം(നാമം):: ഭക്തി, ആസക്തി
അനുരാഗം(നാമം):: ചെമപ്പ്
visit http://olam.in/ for details
Do you have any comments about this word? Use this Section