അനുചാനന്‍ Edit
സാംഗമായ വേദത്തെ ഗുരുമുഖത്തുനിന്നു കേട്ട് അദ്ധ്യായനം ചെയ്തവന്‍
Entries from Datuk Database
അനുചാനന്‍(നാമം):: അധ്യയനതത്പരന്‍, പണ്ഡിതന്‍, ഗുരുചൊല്ലിക്കൊടുത്തതിനെ കേട്ട് കൂടെ ചൊല്ലി പഠിച്ചവന്‍. വേദവേദാംഗങ്ങളില്‍ നിഷ്ണാതന്‍, അവ ചൊല്ലിപ്പഠിപ്പിക്കുന്നതില്‍ വിദഗ്ധനായവന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section