അനുഗ്രഹം Edit
നാമം
പ്രസാദം, വരം, ദേവതാദികളുടെ ആവേശം.
Blessing, Boon, Possession by spirits.
(വിപരീതം) നിഗ്രഹം
Entries from Datuk Database
അനുഗ്രഹം(നാമം):: ദേവതയോ, ഗുരുജനമോ ഉത്കൃഷ്ടവ്യക്തിയോ നല്‍കുന്ന പ്രസാദം, ഉപകാരം, കാരുണ്യം
അനുഗ്രഹം(നാമം):: മനുഷ്യശരീരത്തില്‍ അദൃശ്യരായ ദേവതാദികളുടെ ആവേശം
visit http://olam.in/ for details
Do you have any comments about this word? Use this Section