മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അധികാരം Edit
    മേല്‍നോട്ടം, ചുമതല, അവകാശം, അര്‍ഹത, യോഗ്യത,, അദ്ധ്യായം
    superintendence, responsibility, claim, qualification, chapter


Entries from Datuk Database

അധികാരം(നാമം):: മേല്‍നോട്ടം, ആധിപത്യം, ഭരണാവകാശം, വ്യക്തികളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കാനും നിയോഗിക്കാനും ശിക്ഷിക്കാനും മറ്റും വ്യവസ്ഥാനുസാരം സിദ്ധിച്ചിട്ടുള്ള ശക്തി
അധികാരം(നാമം):: കോയ്മ
അധികാരം(നാമം):: അവകാശം, അനിഭ വാവകാശം
അധികാരം(നാമം):: അര്‍ഹത, യോഗ്യത
അധികാരം(നാമം):: ഒരു പ്രബന്ധത്തിന്‍റെ വിഭാഗം
അധികാരം(നാമം):: അംശം, പകുതി, പ്രവൃത്തി, താലൂക്കിന്‍റെ ഒരു വിഭാഗം, സംബന്ധം, പരാമര്‍ശം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ adjunct, പ്രഗുണ്യ, ഒഴി, കൃശനം, കര്‍ണ്ണഫലം


75411 Malayalam words
94618 English words
Hosted on DigitalOcean