Refresh  |   Add New Definition  |   Hyperlink

അധികരിക്കുക Edit
    ആധാരമാക്കുക, കീഴടക്കുക
    base, subdue


Entries from Datuk Database

അധികരിക്കുക(ക്രിയ):: ആധാരമാക്കുക, ആസ്പദമാക്കുക
അധികരിക്കുക(ക്രിയ):: പരാമര്‍ശിക്കുക, പുരസ്കരിക്കുക, വിഷയമാക്കുക
അധികരിക്കുക(ക്രിയ):: മേല്‍നോട്ടം വഹിക്കുക, അധികാരം നടത്തുക
അധികരിക്കുക(ക്രിയ):: അധികമാകുക (ഈയര്‍ഥത്തിലുള്ള പ്രയോഗം സാധുവല്ലെന്നഭിപ്രായം)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ get back, have kittens, അവാങ്മുഖ, ചങ്ങാതി, ഞാന്ന്


75411 Malayalam words
94618 English words
Hosted on DigitalOcean